Hardik Pandyaയുടെ തുടക്കം കലക്കി; ഒപ്പം പിടിക്കാൻ മറ്റ് താരങ്ങൾ | *Cricket

2022-08-31 3,686

Hardik Pandya Secures 5th Rank In T-20 | ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഐസിസി ടി20 ഓൾറൗണ്ടർ റാങ്കിംഗിൽ എട്ട് സ്ഥാനങ്ങൾ കയറി. ബാറ്റിലും പന്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ഹാർദിക്കിന് ടി20 ഓൾറൗണ്ടർമാരുടെ പട്ടികയിൽ അഞ്ചാം റാങ്ക് ലഭിച്ചു.


#HardikPandya #INDvsPAK #AsiaCup2022

Free Traffic Exchange